ഊഞ്ഞാലാടാന്‍ നമുക്കെല്ലാവര്‍ക്കും ഇഷ്ടമാണ് ,പണ്ട് പറമ്പിലെ മൂവാണ്ടന്‍ മാവിന്റെ കൊമ്പത്ത് ഊഞ്ഞാലിട്ടതും ഊഞ്ഞാലാടാന്‍ ഊഴം കാത്തു നിന്നതും അങ്ങിനെ ഗൃഹാതുരത്വം നിറഞ്ഞ ആ പഴയ കാലത്തിന്റെ ഓര്‍മ്മകള്‍ അയവിറക്കുന്നവര്‍ക്ക് മുന്നില്‍ ഞങ്ങള്‍ ഊഞ്ഞാല് കമ്മ്യൂണിറ്റി സമര്‍പ്പിക്കുന്നു
കമ്മ്യൂണിറ്റി നിയമങ്ങള്‍
1. എല്ലാവരും സഹോദരീ സഹോദരന്മാര് അല്ലെങ്കില്‍ നല്ല സുഹൃത്തുക്കള്‍
2. മതം , ജാതി , രാഷ്ട്രീയ ചര്‍ച്ചകള്‍ ഒഴിവാക്കാം.
3.സാമൂഹിക പ്രതിബദ്ധത , സ്നേഹം , കൂട്ടായ്മ ഇവ നമ്മളിലൂടെ വളര്‍ത്താം ..
No comments:
Post a Comment